മേത്തല: ആനാപ്പുഴ വെണ്ണറപറമ്പിൽ സജീവന്റെ മകൻ സുനിൽ ദത്ത് (38) കോയമ്പത്തൂരിൽ നിര്യാതനായി. മാതാവ്: രാജി. ഭാര്യ: ശ്രീലക്ഷ്മി. മകൻ: ശ്രേയസ്.