നെടുമങ്ങാട്: പുതുക്കുളങ്ങര കന്യാരുപാറ സജി ഭവനിൽ മണിയൻ (72) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ജയ, സജി. മരുമക്കൾ: ഹരികുമാർ, സന്ധ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8:30ന്