മലയിൻകീഴ്: കുറ്റിക്കാട് കണ്ണേറ് പുത്തൻ വീട്ടിൽ പരേതനായ വാസവന്റെ ഭാര്യ സുഭാഷിണി (74) നിര്യാതയായി. മക്കൾ: സുദർശനൻ, സുനിതകുമാരി, സുധീഷ്, സുരേന്ദ്രൻ, ശുഭകുമാരി, ശോഭകുമാരി, സതീഷ്. മരുമക്കൾ: ലൈല.എസ്, വിജയൻ.എസ്.വി, സരിത, ബിജി.എസ്, അനിൽകുമാർ, ദിവാകരൻ, ഷീബ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.