മുടപുരം: കിഴുവിലം നൈനാംകോണം പുത്തൻവിള ശാരദ മന്ദിരത്തിൽ പരേതനായ ഗംഗാധരൻ വൈദ്യരുടെ മകൾ ജി. ഉഷ (77- റിട്ട. റേഡിയോഗ്രാഫർ ,മെഡിക്കൽ കോളജ്, തിരുവനന്തപുരം) നിര്യാതയായി. ഭർത്താവ്: പരേതനായ ഡോ.പി. മണീന്ദ്രനാഥ്. മക്കൾ: ഡോ. ഉമാമഹേശ്വരി, ഡോ. നന്ദ് കിഷോർ,(എ.എച്ച്.ഡി). മരുമക്കൾ: സുനിൽ ബാബു, ഡോ. സൂര്യ രാജേന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന് .