വട്ടപ്പാറ: ശീമമുള മുക്ക് ചരുവിളാകത്ത് വീട്ടിൽ അനിൽകുമാർ എസ്.കെ. (52) നിര്യാതനായി. ഭാര്യ: നസിമ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.