പോത്തൻകോട്: ശാന്തിഗിരി കാഞ്ഞാംപാറ ബിന്ദു ഭവനിൽ സദാശിവൻനായർ (76) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: മഞ്ജു, ബിന്ദു, മരുമക്കൾ: ഗോപകുമാർ സി, അനിൽകുമാർ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.