പാലോട്: ഭരതന്നൂർ ദർപ്പവിള നാരായണ മന്ദിരത്തിൽ പരേതനായ സദാശിവപണിക്കരുടെ ഭാര്യ വിശ്വമതി (89) നിര്യാതയായി. മക്കൾ: സനകൻ (ചിന്ത ഹോംസ് ആറാംകല്ല്), ഗീത അശോക്, രമ ബാബുരാജ് (റിട്ട.അധ്യാപകൻ ബി.ആർ.എം.എച്ച്.എസ് ഇളവട്ടം), ശുഭ കണ്ണപ്പൻ (റിട്ട.എച്ച്.എം യു.പി.എസ് വയ്യക്കാവ്). മരുമക്കൾ: മിനി, ബാബുരാജ് (റിട്ട. അധ്യാപകൻ നെടുവേലി എച്ച്.എസ്.എസ്), കണ്ണപ്പൻ (മുൻ മാനേജർ യു.പി.എസ് വയ്യക്കാവ്), പരേതനായ അശോക് കുമാർ