കഴക്കൂട്ടം: കരിയിൽ പാടിക്കവിളാകം പ്രിയദർശിനി നഗറിൽ അജിതാലയത്തിൽ കെ. മാധവൻ (82) നിര്യാതനായി. ഭാര്യ: എസ്. ശാന്തകുമാരി (റിട്ട. പി.എസ്.സി). മക്കൾ: എസ്. അജിതകുമാരി (കെ.എസ്.എഫ്.ഇ), എം.എസ്. അനിൽകുമാർ ( ഡി.സി.സി ജന. സെക്രട്ടറി), എം.എസ്. അജിത്കുമാർ. സഞ്ചയനം ഞായറാഴ്ച എട്ടിന്.