ആറ്റിങ്ങൽ: വിളയിൽമൂല മണ്ണറ വീട്ടിൽ അഡ്വ. എൻ. ഹരിദാസന്റെ ഭാര്യ എ. രാജലക്ഷ്മി (67) നിര്യാതയായി. മകൾ: ഡോ. ഫ്രിൻസി.ആർ.എം (ഡയറക്ടർ ജി.എസ്.ഐ), മരുമകൻ: ഡോ. പ്രവീൺ കെ.ആർ (പി.എച്ച്.പി.എ, ഭൂട്ടാൻ ജി.എസ്.ഐ). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന് പേരൂർക്കട മകളുടെ വസതിയിൽ.