കല്ലമ്പലം: കോവൂർ അയ്യപ്പൻവിള വീട്ടിൽ പരേതനായ കേശവക്കുറുപ്പിന്റെ ഭാര്യ ഭാനുമതിയമ്മ (96) നിര്യാതയായി. മക്കൾ: വിജയൻ കുറുപ്പ്, പത്മിനി അമ്മ, മാധുരി, പരേതനായ പ്രേംജിത്ത്, പ്രഭ, ശ്രീകുമാർ. മരുമക്കൾ: പരേതനായ കൃഷ്ണൻ കുട്ടി നായർ, സരസ്വതിയമ്മ, മനോഹരൻ ഉണ്ണിത്താൻ, വിജയരാജൻ പിള്ള, ശ്രീകല, സിനിശ്രീകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.