പോത്തൻകോട്: നന്നാട്ടുകാവ് ആഴാകോണത്തുവീട്ടിൽ സദാശിവൻ (76) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സജിന, സജിൻ. മരുമകൻ: ഷിജു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.