കുണ്ടമൺഭാഗം: സിന്ദൂരം വീട്ടിൽ ലീല എ. നായർ (76) നിര്യാതയായി. ഭർത്താവ്: റിട്ട. കൃഷി ജോയന്റ് ഡയറക്ടറും ഗാന്ധി സ്മാരക നിധി പ്രോജക്റ്റ് കോഓഡിനേറ്ററുമായിരുന്ന അയ്യപ്പൻനായർ. മക്കൾ: സിന്ധു കുറുപ്പ്, ബിന്ദു അനൂപ് നായർ. മരുമക്കൾ: രമേശ് കുറുപ്പ്, അനൂപ് എസ്. നായർ.