മലയിൻകീഴ്: മണപ്പുറം ശോഭന മന്ദിരത്തിൽ സുകുമാരൻ നായർ (74, റിട്ട.ഇന്ത്യൻ കോഫി ഹൗസ്) നിര്യാതനായി. ഭാര്യ: കുശലകുമാരി. മക്കൾ: ശാലിനി, രതീഷ് (ആർമി). മരുമക്കൾ: ഗോപകുമാർ, ശ്രീദേവി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.