ചിറയിൻകീഴ്: ശാർക്കര ചിറയരികത്ത് ഐശ്വര്യയിൽ വി.എസ്.എസ്.സി സെൻട്രൽ സ്കൂൾ റിട്ട. അധ്യാപകൻ കെ. വിക്രമകുമാർ (71) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അനീഷ്, ആശ (എസ്.ബി.ഐ, കൊല്ലം). മരുമക്കൾ: ചന്ദ്രലേഖ, അഭിലാഷ് (ആക്സിസ് ബാങ്ക്, കൊല്ലം). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.