കണിയാപുരം: വെട്ടുറോഡ് അംജത്ത് മൻസിലിൽ പരേതനായ പി.ഡബ്ല്യു.ഡി കോൺട്രാക്ടർ അബ്ദുൽ വാഹിദിന്റെ ഭാര്യ ഐഷാബീവി (78) നിര്യാതയായി. മക്കൾ: അംജത്ത്, അജിത്ത് (മുസ്ലിം ഹൈസ്ക്കൂൾ), ശ്രീജ. മരുമക്കൾ: ഡോ. ഷർമദ് ഖാൻ (നേമം ഗവ. ആയുർവേദ ആശുപത്രി), സക്കീന, ഷാക്കിറ.