ഷൊർണൂർ: ചളവറ പുലിയാനംകുന്ന് പറക്കൂത്ത് കുഞ്ഞുലക്ഷ്മി അമ്മ (76) നിര്യാതയായി. പരേതനായ നാരായണൻ നായരുടെ ഭാര്യയാണ്. മക്കൾ: ഉഷാദേവി, രവീന്ദ്രൻ, ലീലാവതി. മരുമക്കൾ: സുമതി, ജയരാജ്, പരേതനായ ബാലചന്ദ്രൻ