വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം പുഴയ്ക്കൽ പറമ്പ് പരേതനായ കുട്ടികൃഷ്ണന്റെ മകൻ കെ. അനിൽകുമാർ (കണ്ണൻ -56) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: അജിത്ത്, സുജിത്ത്. സഹോദരങ്ങൾ: സുനിൽ കുമാർ, മോഹൻദാസ് (വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.