കോങ്ങാട്: ചെറായ സിത്താരയിൽ കെ.പി. ഭാനുമതി അമ്മ (72) നിര്യാതയായി. കോങ്ങാട് ജി.യു.പി. സ്കൂൾ, പുലാപ്പറ്റ എം.എൻ.കെ.എം.എച്ച്.എസ് സ്കൂൾ എന്നിവിടങ്ങളിൽ ഹിന്ദി അധ്യാപികയായിരുന്നു. ഭർത്താവ്: എം.കെ. അയ്യപ്പൻ പിള്ള, മകൻ: മനു. മരുമകൾ: പൂജ