ചാലക്കുടി: പോട്ട തൊട്ടിപറമ്പിൽ പ്രഭാകരന്റെ മകൻ ഗോപകുമാർ (ഗോപു -53) നിര്യാതനായി. ഭാര്യ: അപർണ. മകൻ: വിഷ്ണു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തിൽ.