പി. വെമ്പല്ലൂർ: അഞ്ചങ്ങാടി നടുവില വീട്ടിൽ മുനീർ കുഞ്ഞുമുഹമ്മദിന്റെ മകൻ ഹുസൈൻ (49) നിര്യാതനായി. ഭാര്യ: ജാസ്മിൻ. മക്കൾ: സിമിന, സജ്ന, മുഹമ്മദ് സിനാൻ. മരുമകൻ: മുഹമ്മദ് മുസ്തഫ (ഖത്തർ).