പഴയന്നൂർ: കുമ്പളക്കോട് തടത്തിൽ ശങ്കരൻ ( സുകുമാരൻ -87) നിര്യാതനായി. ഭാര്യ: പരേതയായ കൗമാരി. മക്കൾ: ഷിബു, ഷാജി ( സരിത ട്രാവൽസ്), രാധാകൃഷ്ണൻ (പ്രസാദ്), സന്തോഷ്, മധു. മരുമക്കൾ: ഷാലി, ശിവകുമാരി, ഷീന, ജിബി, സ്വാതി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.