ഗുരുവായൂര്‍: മാവിന്‍ചുവട് പാണ്ടാരിക്കല്‍ പരേതനായ ശ്രീധരന്റെ മകന് രഞ്ജിത് (59) നിര്യാതനായി. ഭാര്യ: തേജശ്രീ. മക്കള്‍: ശ്രീജിത്ത്, ദില്‍ജിത്ത്.