എരുമപ്പെട്ടി: നെല്ലുവായ് ചേന്നാട്ട് വീട്ടിൽ രാമന്റെ മകൻ മുകുന്ദൻ (66) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാംകിഷോർ, രാംപ്രസാദ്. മരുമകൾ: ദേവികൃഷ്ണ.