വാടാനപ്പള്ളി: ചിലങ്ക പരിസരത്ത് അറക്കവീട്ടില്‍ പരേതനായ കുഞ്ഞുവിന്റെ മകന് അഹമ്മദ് ഹാജി (82) നിര്യാതനായി. ഭാര്യ: സൈന മോൾ. മക്കള്‍: റഫീഖ്, അശ്റഫ്, നൂര്ജഹാന്, റുഖിയ. മരുമക്കള്‍: നിഷ, ശാമില, മൊയ്തുണ്ണി, മാമദ് മോന്.