മേത്തല: കോട്ടപ്പുറം പള്ളിപറമ്പിൽ ഫ്രാൻസിസ് ഫെർണാണ്ടസ് (85) നിര്യാതനായി. ഭാര്യ: ജോസഫിൻ. മക്കൾ: സിമി, സിന, ഷിബു. മരുമക്കൾ: സാനു, മെജോ, സെബി.