മാള: കോൾക്കുന്ന് പള്ളിയിൽ ചാത്തന്റെ ഭാര്യ ചക്കിക്കുട്ടി (92) നിര്യാതയായി. മക്കൾ: ശോഭന, രമണി, വനജ, പരേതനായ ബാബു. മരുമക്കൾ: ചന്ദ്രൻ, സുധൻ, പരേതനായ മാധവൻ.