വടൂക്കര: പരേതരായ കളരിക്കൽ വാസുദേവ പണിക്കരുടെയും തങ്കമണിയുടെയും മകൻ ചന്ദ്രശേഖര പണിക്കർ (67) നിര്യാതനായി. ഭാര്യ: സരിത ചന്ദ്രശേഖര പണിക്കർ. മക്കൾ: ശരണ്യ, ലാവണ്യ, വരണ്യ. മരുമക്കൾ: സതീഷ് കുമാർ, അനിൽകുമാർ, ശ്രീജിൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വടൂക്കര ശ്മശാനത്തിൽ.