നാരങ്ങാനം: കണമുക്ക് കരിമ്പളവേലിൽ പരേതനായ കെ.വി. മാത്യുവിന്റെ ഭാര്യ റേച്ചൽ (85) നിര്യാതയായി. റാന്നി തുമ്പാറയിൽ കുടുംബാംഗമാണ്. മക്കൾ: ഓമന, ബാബു, പരേതനായ രാജു. മരുമക്കൾ: സാബു, ലൗലി. സംസ്കാരം വെള്ളിയാഴ്ച 2.30ന് നാരങ്ങാനം വലിയകുളം സെന്റ് ഓസിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.