ചെങ്ങരൂർ: നാലായിരം പറമ്പിൽ എൻ.വി. മത്തായി (തമ്പി -66) നിര്യാതനായി. ഭാര്യ: അടൂർ കോട്ടയത്ത് മുകളിൽ മോളി. മക്കൾ: ജിഷു, ജിനു (യു.എസ്.എ). മരുമകൻ: സാബു (യു.എസ്.എ). സംസ്കാരം ശനിയാഴ്ച മൂന്നിന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.