അരിമ്പൂർ: വെളുത്തൂർ കോടോക്കി പരേതനായ മാമന്റെ മകൻ ഗിരീഷ് (45) നിര്യാതനായി. തൃശൂർ ഡി.ഇ.ഡി. ഓഫിസിലെ ക്ലർക്കായിരുന്നു. കണ്ടശ്ശാംകടവ് ഗവ. ഹൈസ്കൂൾ, മണലൂർ ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലും ക്ലർക്കായി ജോലി ചെയ്തിട്ടുണ്ട്. മാതാവ്: കമലാക്ഷി. ഭാര്യ: നീതു. മക്കൾ: നിരഞ്ജൻ, നിവേദ്യ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.