പുന്നയൂർക്കുളം: സബ് സ്റ്റേഷൻ റോഡിൽ പരേതനായ കുവ്വക്കാട്ടയിൽ അവ്വുണ്ണിയുടെ മകൻ വൈശ്യം വീട്ടിൽ (അലിക്കിനത്തയിൽ) അമ്മുണ്ണി (75) നിര്യാതനായി. സഫാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റായിരുന്നു. മാതാവ്: പരേതയായ വൈശ്യം വീട്ടിൽ ബീവാത്തുമ്മ. ഭാര്യ: നഫീസ. മക്കൾ: അൻവർ, അൻസാരി (രണ്ടു പേരും ഖത്തർ). മരുമക്കൾ: മുംതാസ്, ഫൗസിയ. സഹോദരങ്ങൾ: അഹമ്മദ്, അബ്ദുല്ലത്തീഫ്, പാത്തുണ്ണി, പരേതയായ ഉമ്മാവുട്ടി.