ചാവക്കാട്: ഒരുമനയൂർ മുട്ടിപ്പാലത്തിന് സമീപം തളിയൽ നാരായണൻ (103) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: മോഹനൻ, ചന്ദ്രൻ, ലത, ഗീത. മരുമക്കൾ: സുനില, സുധ, സഹദേവൻ, സുരേഷ്.നാരായണൻ