ചാവക്കാട്: ബ്ലാങ്ങാട് പള്ളിക്ക് വടക്ക് പരേതനായ എൻ.കെ. മുഹമ്മദിന്റെ (മുഹബത്ത്) ഭാര്യ പാത്തു (90) നിര്യാതയായി. മക്കൾ: അഹമ്മദ് കുട്ടി, ഹംസ, അഷ്റഫ്, ഹഫ്സത്ത്, യൂസഫ്. മരുമക്കൾ: ഹാജറ, സൈനബ, സൗഫി, ബിന്സീന, ബക്കർ.