കോടാലി: കടമ്പോട് കാര്യങ്ങാട്ടില്‍ പരേതനായ രാമന്റെ മകള്‍ ലക്ഷ്മി (91) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങള്‍: വേലായുധന്, ബാലന്, ജനാര്ദനന്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍.