എരുമപ്പെട്ടി: പഴവൂർ ആനകാക്കിൽ വീട്ടിൽ ഗോവിന്ദന്റെ മകൻ ബാലകൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: മണികണ്ഠൻ, മധു. മരുമകൾ: ശിഷ.