പുന്നയൂർക്കുളം: പനന്തറ പറയിരിക്കൽ ഗോപാലൻ (84) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ബാഹുലേയൻ, ദേവരാജൻ, സതി, രതി. മരുമക്കൾ: ഷീബ, സിനി, പരമൻ, ശാന്തൻ.