മാറനല്ലൂര്‍: തൂങ്ങാംപാറ എ.കെ ഭവനില്‍ റിട്ട. അധ്യാപകന് കെ. അപ്പുക്കുട്ടന് (82) നിര്യാതനായി. ഭാര്യ: പരേതയായ കമലാഭായി (റിട്ട.അധ്യാപിക). മക്കള്‍: ബിജുലാല്‍ (ഇന്ത്യന്‍ എയര്‍ലൈന്‍സ്), ബിനുലാല്‍ (ജില്ല വനിത ശിശു വികസന ഓഫിസ്). മരുമക്കള്‍: ജെസി എയ്ഞ്ചല്‍ (അധ്യാപിക), സിനി ബിനു (അധ്യാപിക). പ്രാര്‍ഥന ചൊവ്വാഴ്ച രാവിലെ ഏഴിന്.