മാറനല്ലൂര്‍: നീറമണ്‍കുഴി അരുവാക്കോട് അരുണാലയത്തില്‍ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ സരോജിനിയമ്മ (96) നിര്യാതയായി. മക്കള്‍: കൃഷ്ണന് നായര്‍, സുകുമാരന്‍ നായര്‍, വിജയകുമാരി, പത്മജകുമാരി. മരുമക്കള്‍: ഉഷാകുമാരി, ലേഖശ്രീധരന് നായര്‍, രവീന്ദ്രന് നായര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.