പറണ്ടോട്: പറണ്ടോട് പുത്തൻ ബംഗ്ലാവിൽ പരേതരായ കുഞ്ചാശന്റെയും സൽമാബീവിയുടെയും മകൻ ഹാഷിം (59) നിര്യാതനായി. ഭാര്യ: ജുനൈദ. മക്കൾ: ജെസ്ന ഹാഷിം, മുഹ്സിന ഹാഷിം. മരുമക്കൾ: ഷംനാദ്, ഷാജിത്ത്.