ആറ്റിങ്ങൽ: അവനവൻചേരി മുനിസിപ്പൽ കോളനിക്ക് സമീപം കുഞ്ചൻവിളാകത്ത് വീട്ടിൽ പരേതരായ കൊച്ചുമ്മിണി വൈദ്യരുടെയും ലക്ഷ്മിയുടെയും മകൾ ബേബി (83) നിര്യാതയായി. മകൾ: രമണി. മരുമകൻ: രാജൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.