മിതൃമ്മല: മലരുപാറ ജയന്തി ഭവനിൽ കെ. ജഗദമ്മ (87- റിട്ട. ടീച്ചർ, ഗവ. എൽ.പി.എസ് മഠത്തുവാതുക്കൽ) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരപ്പണിക്കർ (റിട്ട. എച്ച്.എം ഗവ. എൽ.പി.എസ് മുതുവിള). മക്കൾ: രജി രാജ് (റിട്ട. എസ്.ഐ), ശ്രീജയന്തി (റിട്ട. ടീച്ചർ), സജിരാജ് (വിമുക്ത ഭടൻ). മരുമക്കൾ: സജി (ടീച്ചർ, ഗവ. എൽ.പി.എസ് മഠത്തുവാതുക്കൽ), ബാല രാജ് ( റിട്ട. എച്ച്.എം), ലിജ (ഗൾഫ്). സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.