ചാക്ക: ആറ്റുവരമ്പ് കരിക്കകം റോഡ് വിചിത്രയിൽ പ്രേംരാജ് (79-റിട്ട. ഡെപ്യൂട്ടി മാനേജർ കെൽട്രോൺ) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: ചിത്രാപ്രേംരാജ് (ഹോളി ഏഞ്ചൽസ് ഐ.എസ്.സി സ്കൂൾ), വിശാഖ് പ്രേംരാജ് (ഇൻഫോസിസ്). മരുമക്കൾ: സോണി, ജീന രാജേന്ദ്രൻ. സംസ്കാരം 20ന് രാവിലെ 11ന് സ്വവസതിയിൽ. സഞ്ചയനം 24ന് രാവിലെ 8.30ന്.