പറണ്ടോട്: വിതുര ചായം നെല്ലിക്കുന്ന് കോളനിയിൽ പീരുമുഹമ്മദ് (68) നിര്യാതനായി. ഭാര്യ: ബീമാബീവി. മക്കൾ: അൻസാരി, ആൻഷാദ്, അസീന. മരുമക്കൾ: ബീമ, ഷീജ, സുലൈമാൻ.