കണിയാപുരം: ചിറ്റാറ്റുമുക്ക് വിജിത്ത് നിവാസിൽ രാധ (59) നിര്യാതയായി. ഭർത്താവ്: വിജയൻ. മക്കൾ: വിജീഷ്മ, വിജിത്ത്. മരുമകൻ: ശരത്ത്. സംസ്ക്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.