മുട്ടത്തറ: വടുവൊത്ത് മരപ്പാലം വി.പി.ആർ.എ12 കാർത്തികയിൽ ദാമോദരൻ നായർ (84) നിര്യാതനായി. ഭാര്യ: ശ്യാമളകുമാരി. മക്കൾ: പരേതനായ ഗുപ്തൻ, ബീന. മരുമക്കൾ: സുനിത, അനിൽ സംസ്കാര. സംസ്കാരം ശനിയാഴ്ച 8.30ന് പുത്തൻകോട്ട ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച എട്ടിന്.