തിരുവനന്തപുരം: ആറ്റുകാൽ ടി.സി 22/804 പാർവതി മന്ദിരത്തിൽ ബിന്ദു (50-ഡെപ്യൂട്ടി മാനേജർ എസ്.ബി.ഐ-ആർ.എ.സി.പി.സി-1 പാളയം) നിര്യാതയായി. ഭർത്താവ്: അഡ്വ. രവികുമാർ. മക്കൾ: ഗായത്രി, പല്ലവി, ഗോവിന്ദ്.