വെഞ്ഞാറമൂട്: പുല്ലമ്പാറ കൂനൻവേങ്ങ മണലിയിൽ വീട് ഷാഹുൽ ഹമീദ് (72) നിര്യാതനായി. ഭാര്യ: റാഹിലാബീവി. മക്കൾ: സുനിൽഖാൻ, ഷജീർഖാൻ, സീന. മരുമക്കൾ: നുഹീറ, ഫൗസിയ, നിസാർ.