പാലക്കാട്: മേപ്പറമ്പ് വാരിയംപറമ്പ് കുറക്കൻപാറയിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ സത്യഭാമ (75) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, രാധിക, സുജാത, സരിത, പരേതനായ സുധീർ. മരുമക്കൾ: പൊന്നുകാശു, ജോഷി, ചെന്താമര, കൃഷ്ണവേണി.