കൊല്ലങ്കോട്: ഒണ്ടിവിരൻപൊറ്റ പരേതനായ സുബ്രഹ്മണ്യന്റെ മകൻ സതീഷ് (36) നിര്യാതനായി. മാതാവ്: പാറു. ഭാര്യ: സുജാത. മകൾ: സന.