വടക്കഞ്ചേരി: മണപ്പാടം ചാത്തു പൂശാരി വീട്ടിൽ പരേതനായ മണിയുടെ മകൻ പ്രദീപ് (39) നിര്യാതനായി. ഭാര്യ: നിഷ. മക്കൾ: അനയ, ആദിദേവ്യ. സഹോദരങ്ങൾ: സന്തോഷ്, സത്യപ്രകാശ്, സുരേഷ് ബാബു, വസന്ത, ലത, ഉല്ലാസ്. സംസ്കാരം ശനിയാഴ്ച തിരുവില്വാമല ഐവർ മഠം പൊതു ശ്മശാനത്തിൽ.